പല്ലവിയെ രക്ഷിക്കാൻ സേതുവിനൊപ്പം കോടതിയിൽ അവൾ എത്തുന്നു; തകർന്നടിഞ്ഞ് ഇന്ദ്രൻ!!

ഹരിയും അച്ചുവും പുതിയൊരു ബുസിനെസ്സിന് തുടക്കമിട്ടിരിക്കുകയാണ്. ഇതിനിടയിൽ ആ ബിസിനസ് തകർക്കാൻ റിതു ശ്രമിച്ചുവെങ്കിലും അതെല്ലാം തരണം ചെയ്ത് ഇരുവരും മുന്നേറുകയാണ്. സപ്പോർട്ട് ആയി പൊന്നുമ്മടം ഒന്നടങ്കമുണ്ട്. ഇതിനിടയിൽ ഋതുവിന് താക്കീതുമായി പൂർണിമയും എത്തി. ഇന്ദ്രനെ തോൽപ്പിച്ച് കേസിൽ ജയിക്കാനുള്ള ശ്രമമാണ് പല്ലവി നടത്തുന്നത്. പല്ലവിയ്ക്ക് കൂട്ടായി സേതുവും ഊർമിളയും.

വീഡിയോ കാണാം

Athira A :