എത്ര കിട്ടിയാലും പഠിക്കാത്ത ഒരാളാണ് റിതു. ഇത്രയും സംഭവങ്ങളുണ്ടായിട്ടും സേതുവിന് വിശ്വസിക്കാൻ റിതു തയ്യാറായല്ല. എന്നാൽ ഇന്ന് ഹരിയ്ക്കിട്ടൊരു പണി കൊടുക്കാൻ വേണ്ടി റിതു തീരുമാനിച്ചു. പക്ഷെ പണി അവസാനം കിട്ടിയതോ ഋതുവിനും.
Athira A
in serialserial story review