ഇന്ദ്രന്റെ അറ്റകൈപ്രയോഗം; ഋതുവിനെ പൊക്കി പ്രതാപന്റെ പക തീർക്കൽ; രണ്ടുംകൽപ്പിച്ച് സേതു!!

ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്ത വിധമാണ് സേതു പ്രതാപനെ പൂട്ടിയത്. പക്ഷെ രക്ഷപ്പെടാൻ വേണ്ടി പ്രതാപൻ തിരഞ്ഞെടുത്ത മാർഗം ഇന്ദ്രന്റെ സഹായം തേടുക തന്നെയായിരുന്നു. ഇന്ദ്രന്റെ ഐഡിയയിൽ പ്രതാപൻ ഋതുവിനെ തട്ടികൊണ്ട് പോയി. പക്ഷെ അവസാനം സംഭവിച്ചതോ????

വീഡിയോ കാണാം

Athira A :