അച്ചുവിന്റെ വിവാഹത്തിൽ നടന്ന കാര്യങ്ങളും, സേതുവിൻറെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നും തുടങ്ങി എല്ലാ സത്യങ്ങൾ പല്ലവി പൂർണിമയോട് പറഞ്ഞു. തന്റെ മകനെ വേദനിപ്പിച്ചതിന്റെ പേരിൽ പൂർണിമ ഒരുപാട് പശ്ചാത്തപിക്കുകയും, സേതുവിനെ തിരികെ വിളിച്ചുകൊണ്ടവരാനും തീരുമാനിച്ചു. പക്ഷെ സേതുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു.
Athira A
in serial story review