കാത്തിരിപ്പ് അവസാനിച്ചു; സേതുവിനെ ചേർത്തുപിടിച്ച് പൂർണിമ; ഋതുവിന് സ്വാതിയുടെ താക്കീത്!!

സേതുവിന്റെ നന്മ എന്താണെന്ന് സ്വാതി തിരിച്ചറിഞ്ഞു. തന്റെ സ്വന്തം ഏട്ടനായി സേതുവിനെ അംഗീകരിച്ചു. പക്ഷെ ഇപ്പോഴും മാറാൻ തയ്യാറാകാതെ നിൽക്കുന്നത് റിതു മാത്രമാണ്. സത്യങ്ങളെല്ലാം തിരിച്ചറിഞ്ഞപ്പോൾ പൂർണിമയ്ക്കും സത്യം മനസിലായി സേതു ഇല്ലത്തിന്റെ കുറവ് തിരിച്ചറിഞ്ഞു. സേതുവിനെ തിരികെ വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പൂർണിമ.

വീഡിയോ കാണാം

Athira A :