സ്വാതിയോട് ആ കൊടും ചതി ചെയ്ത് ഇന്ദ്രൻ; പൊട്ടിക്കരഞ്ഞ് പൂർണിമ; പൊന്നുമ്മടത്തിൽ സംഭവിച്ചത്!

സേതുവിന്റെ പടിയിറക്കത്തോടെ ശത്രുക്കൾ കുറച്ചുകൂടി കരുത്തരായിരിക്കുകയാണ്. പ്രതാപന്റെ ചതിയിൽ ഋതുവിന് വലിയൊരു പണി തന്നെ കിട്ടി. സത്യങ്ങൾ പൂർണിമ തിരിച്ചറിഞ്ഞു. പിന്നാലെയോ ഇപ്പോൾ ഇന്ദ്രന്റെ ചതിയിൽ അകപ്പെട്ടിരിക്കുകയാണ് സ്വാതി. സ്വന്തം സഹോദരിയുടെ രക്ഷകനായിട്ട് സേതു എത്തുമോ.????????

വീഡിയോ കാണാം

Athira A :