സേതു ഇറങ്ങി പോയതിന്റെ സങ്കടത്തിലാണ് പല്ലവിയും അച്ചുവും. പൂർണിമയും സേതുവിൻറെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. പക്ഷെ സേതുവിനെ തേടിപ്പോയ അച്ചുവിനും പല്ലവിയ്ക്കും പ്രതീക്ഷിക്കാത്ത ദുരന്തമാണ് സംഭവിച്ചത്.
Athira A
in serialserial story review