ഇന്ദ്രന്റെ പിടിയിൽ അകപ്പെട്ട് രക്ഷപ്പെടാനാകാതെ പല്ലവി?

ഇതുവരെ സേതുവിന് തന്റെ പ്രണയം പറയാൻ പറ്റിയിട്ടില്ല. പക്ഷെ പല്ലവിയ്ക്കാണെങ്കിൽ സേതു ഒരു സുഹൃത്ത് മാത്രമാണ്. അങ്ങനെ പ്രണയം തുറന്ന് പറയാൻ ഒരവസരം കിട്ടാൻ കാത്തിരിക്കുകയാണ് സേതു. ഇന്നത്തെ എപ്പിസോഡിൽ പല്ലവിയെ ഉപദ്രവിക്കാൻ വേണ്ടി വരുന്ന ഇന്ദ്രനെയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രശ്നങ്ങളുമാണ് ഉള്ളത്.

വീഡിയോ കാണാം

Athira A :