ഒടുവിൽ സത്യങ്ങൾ പൂർണിമ തിരിച്ചറിഞ്ഞുവെങ്കിലും അവസാനം സേതു പടിയിറങ്ങുന്ന സംഭവങ്ങളാണ് ഉണ്ടായത്. തന്റെ അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടിയാണ് സേതു എല്ലാം ചെയ്തത്. അച്ഛന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടി. പക്ഷെ അവസാനം പഴി കേൾക്കേണ്ടി വന്നതെല്ലാം സേതുവിന്. എന്നാൽ സേതുവിനെ എങ്ങനെയെങ്കിലും തേടി കണ്ടുപിടിക്കണം തിരികെ കൊണ്ട് വരണം എന്ന ആഗ്രഹത്തോടുകൂടി പല്ലവിയും അച്ചുവും ഇറങ്ങി പുറപ്പെട്ടു. പക്ഷെ സംഭവിച്ചതോ.
Athira A
in serialserial story review