ഋതുവിന്റെ ചതികൾ ഓരോന്നായി എണ്ണിയെണ്ണിപ്പറഞ്ഞ് പൂർണിമയുടെ മുന്നിൽ സത്യം വെളിപ്പെടുത്തി അച്ചു. മാത്രമല്ല ഹരിയോട് ചെയ്ത എല്ലാ ക്രൂരതയ്ക്കും ഋതുവിന്റെ കരണം പൊട്ടിച്ചു അച്ചു മറുപടി കൊടുത്ത്. ആ പ്രശ്‌നം രൂക്ഷമായി. ഒടുവിൽ റിതു ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീട് അവിടെ നടന്ന സംഭവങ്ങൾ എല്ലാവരെയും ഞെട്ടിച്ചു. ഒടുവിൽ സേതു എല്ലാം ഉപേക്ഷിച്ച് പൊന്നുമ്മടത്തിന്റെ പടിയിറങ്ങി.
Athira A
in serialserial story review