പൊന്നുമ്മടത്തിലെ യഥാർത്ഥ കൊലയാളിയെ നോക്കാൻ വേണ്ടിയുള്ള ശ്രമത്തിലായിരുന്നു പല്ലവിയും സേതുവും. പക്ഷെ ഇരുവരെയും വേദനിപ്പിക്കുന്ന ഒരു സംഭവമായിരുന്നു ഇന്ന് നടന്നത്. പൊന്നുമടത്തിലേയ്ക്ക് പാഞ്ഞെത്തിയ പോലീസ് അറസ്റ്റ് ചെയ്തത് പൂർണിമയെ ആയിരുന്നു.
Athira A
in serial story review