ഋതുവിന്റെ കളികൾ പൊളിച്ച് പല്ലവി; തെളിവ് സഹിതം ശത്രുവിനെ പൂട്ടി; ഇന്ദ്രന് എട്ടിന്റെപണി!!

ഹരിയെ ദ്രോഹിച്ചവർക്കെതിരെയുള്ള തെളിവുകൾ ശേഖരിക്കുകയാണ് പല്ലവിയും സേതുവും. എന്നാൽ തന്റെ മകൾ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്ന പൂർണിമയുടെ കണക്ക് കൂട്ടലുകൾ തേടുകയാണ്. സേതുവിനെയും പല്ലവിയെയും വേദനിപ്പിച്ച സംഭവങ്ങളാണ് ഇന്ന് ഉണ്ടായത്.

വീഡിയോ കാണാം

Athira A :