വലിയൊരു യുദ്ധത്തിന് ശേഷം തന്റെ നിരപരാധിത്വം തെളിയിക്കാൻ പല്ലവിയ്ക്ക് സാധിച്ചു. കൂടാതെ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷവും ഇറക്കിപ്പിച്ചു. പക്ഷെ തിരികെ പൊന്നുമ്മടത്തിൽ എത്തിയെങ്കിലും സേതുവിന് ഇന്ദ്രൻ ഉപയോഗിച്ച പ്രതാപന്റെ പേരിലുള്ള സിം കാർഡിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങളാണ്. പക്ഷെ ഇന്ദ്രനോ എങ്ങനെയെങ്കിലും പല്ലവിയെ വകവരുത്താനുള്ള ദേഷ്യത്തിലും. അവസാനം സംഭവിച്ചതോ.??
Athira A
in serialserial story review