ഒരു തുറന്ന യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് പല്ലവിയും സേതുവും. തന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി പല്ലവി പോലീസ് ഓഫീസർ നിരഞ്ജനയുടെ നേതൃത്വത്തിലാണ് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് എത്തിയത്. പക്ഷെ പല്ലവിയുടെ വരവ് എട്ടാം കൂടുതൽ നടുക്കിയത് രാജലക്ഷ്മിയെയാണ്. ഇന്ദ്രപ്രസ്ഥത്തിൽ കാൽകുത്തിയ ഉടൻ തന്നെ പല്ലവി പണി തുടങ്ങി. അവസാനം പേരതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്.
Athira A
in serialserial story review