തെളിവ് സഹിതം നിഖിലിനെ പൂട്ടി അച്ചു; ഇന്ദ്രനെ പൊക്കാൻ പല്ലവിയ്ക്കൊപ്പം അവൾ എത്തി; വമ്പൻ ട്വിസ്റ്റ്!!

സേതുവിന്റെയും പല്ലവിയുടെയും പരസ്യം പുറത്തിറങ്ങിയ സന്തോഷത്തിലാണ് പൂർണിമയും അച്ചുവുമൊക്കെ. പക്ഷെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബോഡി ഇന്ദ്രന്റേത് അല്ലാത്തത് കൊണ്ടാണ് പല്ലവി പുറത്തിറങ്ങിയത്. പക്ഷെ അത് എന്നന്നേക്കുമായി ഉള്ള രക്ഷപ്പെടലല്ല. പല്ലവി കുറ്റക്കാരി അല്ലെന്ന് തെളിയിക്കാൻ ഇന്ദ്രനെ ജീവനോടെ പിടികൂടണം. ഇല്ലെങ്ങി പല്ലവി അകത്താകും. അതിന് വേണ്ടി പല്ലവിയ്ക്കും സേതുവിനും കൂട്ടായി മറ്റൊരാൾ കൂടി എത്തിയിട്ടുണ്ട്.

വീഡിയോ കാണാം

Athira A :