അച്ചുവിന്റെ കല്യാണം ഒരു തടസവും കൂടാതെ അതിഗംഭീരമായി നടത്താൻ വേണ്ടിയാണ് സേതു ശ്രമിക്കുന്നത്. പക്ഷെ ആ വിവാഹം മുടങ്ങിയാലും കുഴപ്പമില്ല സേതു പൊന്നുമ്മടത്തിൽ നിന്നും പുറത്താക്കണം ഈ ഒരു ചിന്തയാണ് ഋതുവിന്. എന്നാൽ ഋതുവിന്റെ ഈ ചതിയ്ക്ക് ഒരു പണി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് സേതു.
Athira A
in serialserial story review