പല്ലവിയെ ഞെട്ടിച്ച് സേതു; പൊന്നുമ്മടത്തിലെത്തിയ ഇന്ദ്രന് സംഭവിച്ചത്!!

പല്ലവിയെ സ്വന്തമാക്കാൻ വേണ്ടി ഇന്ദ്രനെ സഹായിക്കാൻ ഇറാന്റെ അച്ഛമ്മ കൂടി എത്തിയിരിക്കുകയാണ്. ഈ അപകടത്തിൽ നിന്ന് പല്ലവിയുടെ രക്ഷകനായി സേതു എത്തി. എന്നാൽ ഇന്ന് പൊന്നുമ്മടത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഉണ്ടായത്.

വീഡിയോ കാണാം

Athira A :