പല്ലവിയോട് ഋതുവിന്റെ കൊടും ചതി; ഇന്ദ്രപ്രസ്ഥത്തിലേക്ക് ഓടിയെത്തി അവൾ…

റിതു ഒരിക്കലും മാറാൻ പോകുന്നില്ലെന്ന് ഇന്നത്തോടുകൂടി സേതുവിനും പല്ലവിയ്ക്കും മനസിലായി. റിതു പല്ലവിയോട് കാണിച്ചത് കപടസ്നേഹം മാത്രമായിരുന്നു. പൂർണിമയെ വേദനിപ്പിക്കാതിരിക്കാൻ. പക്ഷെ ഇതിനിടയിൽ പാറുവിനെ ഉപയോഗിച്ച് പല്ലവിയെ വകവരുത്താനാണ് ഇന്ദ്രൻ ശ്രമിക്കുന്നത്.

വീഡിയോ കാണാം

Athira A :