പല്ലവിയ്ക്ക് രക്ഷകനായി ഓടിയെത്തി സേതു എല്ലാം പൊളിച്ചടുക്കി.? അത് സംഭവിച്ചു!!

പൊന്നുംമഠം തറവാട്ടിലെ സ്വത്തുക്കൾ ഇപ്പോൾ സേതുവിൻറെ പേരിലാണ്. ആ സ്വത്തുക്കൾ തിരികെ സേതുവിൽ നിന്നും കൈക്കലാക്കാൻ വേണ്ടി പുതിയ തന്ത്രവുമായി പ്രതാപനും ഋതുവും എത്തി. ഒടുവിൽ അവരുടെ ശ്രമം അവർക്ക് തന്നെ വമ്പൻ തിരിച്ചടി ആവുകയാണ് ചെയ്തത്.

വീഡിയോ കാണാം

Athira A :