വളരെയേറെ സർപ്രൈസുകൾ നിറഞ്ഞ എപ്പിസോഡാണ് ഇന്നത്തെ സ്നേഹക്കൂട്ട്. പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന, ആഗ്രഹിച്ച നിമിഷമാണ് ഇന്നത്തെ എപ്പിസോഡിൽ സംഭവിച്ചിരിക്കുന്നത്. പല്ലവിയും സേതുവും ഒന്നിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടായിരിക്കില്ല. ആയ ആഗ്രഹ പൂർത്തീകരണം തന്നെയായിരുന്നു ഇന്ന് സംഭവിച്ചത്. പല്ലവിയും സേതുവും ഒന്നിച്ചിരിക്കുകയാണ്.
Athira A
in serialserial story review
കൃഷ്ണന് മുന്നിൽ പല്ലവിയെ മാലയണിയിച്ച് സേതു; പൊന്നുമ്മടത്തിൽ അത് സംഭവിച്ചു!!
-
Related Post