പല്ലവിയെ അപമാനിക്കാൻ ഇന്ദ്രൻ കോളേജിൽ; ഒടുവിൽ സംഭവിച്ച ട്വിസ്റ്റ്….

സ്നേഹക്കൂട്ട് കഥ ഇപ്പോൾ പുതിയ ട്രാക്കിലൂടെയാണ് മുന്നോട്ട് പോകുന്നത്. സേതുവിനോട് പല്ലവിയ്ക്ക് പ്രണയം തോന്നിത്തുടങ്ങി. പക്ഷെ അവിടെയും പ്രശ്നങ്ങളുമായി ഇന്ദ്രൻ എത്തുകയാണ്. പല്ലവിയെ സ്വന്തമാക്കാൻ വേണ്ടി അവസാനം ഇന്ദ്രൻ കാണിച്ച ചതി പൂർണിമയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല.

വീഡിയോ കാണാം

Athira A :