സേതുവിനോടുള്ള പല്ലവിയുടെ പ്രണയം പുറത്ത്.? പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!!

പുന്നമഠം വീട്ടിലെ മാധവന്റെ എല്ലാ സ്വത്തുക്കളും സേതുവിന്റെ പേരിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ സ്വത്തുക്കൾ കൈക്കലാക്കാനുള്ള പുതിയ പദ്ധതികളുമായി ഋതുവും പ്രതാപനും എത്തി. പക്ഷെ അത് നടക്കില്ല എന്ന് മനസിലാക്കിയ റിതു പുതിയ അടവുകൾ പയറ്റാൻ തീരുമാനിച്ചു. ഈ സമയമാണ് ഒരു സന്തോഷവാർത്ത പല്ലവിയെ തേടിയെത്തിയത്.

വീഡിയോ കാണാം

Athira A :