രഹസ്യങ്ങൾ ചുരുളഴിഞ്ഞു; സേതുവിൻറെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!

അച്ചുവിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങളാണ് പൊന്നുമ്മടം തറവാട്ടിൽ നടക്കുന്നത്. എന്നാൽ ഇതിനിടയിൽ വിവാഹം മുടക്കാനും അച്ചുവിന്റെ കഴുത്തിൽ താലികെട്ടാനും ഇന്ദ്രൻ ശ്രമിക്കുകയാണ്. എന്നാൽ ഇന്ന് പലരുടെയും യഥാർത്ഥ മുഖംമൂടി അഴിഞ്ഞ് വീഴുകയാണ്. പല സത്യങ്ങളും ഞെട്ടിക്കുന്നതുമാണ്.

വീഡിയോ കാണാം

Athira A :