കോടതിയിൽ തെളിവുകൾ നിരത്തി; ഇന്ദ്രനെ ഞെട്ടിച്ച ആ വിധി വന്നു!!

ഇന്ന് പല്ലവിയുടെ ജീവിതത്തിലെ വളരെ നിർണായ ഘട്ടമാണ്. പല്ലവിയുടെയും ഇന്ദ്രന്റെയും കേസ് കോടതിയിലെത്തുകയും അതിന്റെ വിധി വരുന്ന ദിവസമാണ് ഇന്ന്. പല്ലവിയുടെയും ഇന്ദ്രന്റെയും വക്കീൽ കട്ടയ്ക്ക് തന്നെയാണ് കോടതിയിൽ വാദിച്ചത്. പക്ഷെ വിധി വന്നതും പലരും തകർന്നു.

വീഡിയോ കാണാം

Athira A :