പല്ലവിയുടെ ദേഹത്തേയ്ക്ക് വണ്ടിയിടിച്ച് കയറ്റി; പൊട്ടിക്കരഞ്ഞ് സേതു….

ഇന്ദ്രന്റെ ചതി മനസിലാക്കിയ പല്ലവി ഇന്ദ്രനെ നല്ല മറുപടി നൽകി. പക്ഷെ പല്ലവിയ്ക്ക് അറിയില്ലായിരുന്നു വലിയൊരു അപകടത്തിലേക്ക് ആണ് പല്ലവി പോകുന്നതെന്ന്. അപകടം അറിഞ്ഞ് എത്തിയ സേതുവിനെ നടുക്കുന്ന സംഭവമാണ് പിന്നീട് ഉണ്ടായത്.

വീഡിയോ കാണാം

Athira A :