തെളിവുകൾ സഹിതം ഇന്ദ്രന്റെ ചതി പുറത്ത്; പിന്നാലെ പല്ലവിയ്ക്ക് സംഭവിച്ചത്!!

പല്ലവിയെ കിട്ടുന്ന അവസരങ്ങളിലെല്ലാം ദ്രോഹിക്കാൻ ഇന്ദ്രൻ ശ്രമിക്കുമ്പോൾ, ഇന്ദ്രന്റെ പിടിയിൽ നിന്നും പല്ലവിയ്ക്ക് രക്ഷകനായി സേതു എത്താറുണ്ട്. എന്നാൽ എല്ലാവരുടെയും മുന്നിൽ വെച്ച് സേതു ഇന്ദ്രന്റെ ചതി പൊളിച്ച്, പല്ലവിയെയും തന്നെയും ക്ലാസ് റൂമിലിട്ട് പൂട്ടിയ സത്യം പുറത്തുകൊണ്ടു വന്നു. പക്ഷെ അത് പല്ലവിയ്ക്ക് സംഭവിക്കാൻ പോകുന്ന അപകടത്തിന്റെ തുടക്കമായിരുന്നു എന്ന് പല്ലവി തിരിച്ചറിഞ്ഞില്ല.

വീഡിയോ കാണാം

Athira A :