പല്ലവിയ്ക്ക് എല്ലാവിധ പിന്തുണയും പൂർണിമ നൽകുന്നുണ്ട്. പല്ലവിയെ സ്വന്തം മകളെ പോലെയാണ് പൂർണിമ കാണുന്നത്. ഇതൊന്നും ഇഷ്ട്ടപ്പെടാത്ത റിതു പൂർണിമയേയും പല്ലവിയേയും തമ്മിൽ അകറ്റാനായി ശ്രമിക്കുകയാണ്. കൂടാതെ ഇന്ന് പല്ലവി തിരികെ ദിവസങ്ങൾക്ക് ശേഷം കോളേജിൽ പോകുകയാണ്. പക്ഷെ പല്ലവി പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അവിടെ നടന്നത്.
Athira A
in serialserial story review