പരമാവധി പല്ലവിയെ ദ്രോഹിക്കാൻ വേണ്ടിയാണ് ഇന്ദ്രൻ ശ്രമിക്കുന്നത്. പക്ഷെ ഇന്ന് ഡിവോഴ്‌സിൽ നിന്നും പിന്മാറിയില്ലെങ്കിൽ പല്ലവിയെ കൊല്ലും എന്ന ഭീഷണിയുമായാണ് ഇന്ദ്രന്റെ വരവ്. എന്നാൽ ഇതൊന്നും സേതു അറിഞ്ഞിരുന്നില്ല. അവസാനം ഇന്ദ്രന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പല്ലവിയ്ക്ക് ആ കടുംകൈ ചെയ്യേണ്ടി വന്നു.
Athira A
in serialserial story review