പല്ലവിയെ അപകടപ്പെടുത്തി ഇന്ദ്രൻ;ഓടിയെത്തിയ സേതുവിന് അത് സംഭവിച്ചു!

വീണ്ടും പല്ലവിയെ ഉപദ്രവിക്കാനും പുതിയ പ്രശ്നങ്ങളുണ്ടാക്കാൻ വേണ്ടിയും ശ്രമിക്കുകയാണ് ഇന്ദ്രൻ. പല്ലവിയുടെ വക്കീലിനോട് പോയി പുതിയ കള്ളങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ച് പല്ലവിയെ ഡിവോഴ്‌സിൽ നിന്നും പിന്തിരിപ്പിക്കാൻ വേണ്ടിയാണ് ഇന്ദ്രൻ ശ്രമിച്ചത്. എന്നാൽ തിരികെ കോളേജിലെത്തിയ ഇന്ദ്രനെ ഉപദ്രവിക്കാൻ വീണ്ടും ഇന്ദ്രൻ ശ്രമിച്ചു. പക്ഷെ അവസാനം അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു.

വീഡിയോ കാണാം

Athira A :