ഇപ്പൊ എങ്ങനെയെങ്കിലും പല്ലവി തിരികെ കൊണ്ട് വരണം എന്നൊരു ലക്ഷ്യം മാത്രമേ ഇന്ദ്രന്റെ മുന്നിലൊള്ളു. പല്ലവിയെ വീണ്ടും തന്റെ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാൻ ഇന്ദ്രൻ എന്ത് നെറികെട്ട കളിയും കളിക്കുമെന്ന് ഇതുവരെ നടന്ന സംഭവങ്ങളിൽ നിന്നും നമുക്ക് വ്യക്തമാണ്. പിന്നെ പൂർണിമയുടെ സ്വത്തുക്കൾ കൈക്കലാക്കാൻ അവസരം നോക്കി ഇരിക്കുന്ന പ്രതാപനും പത്മയ്‌ക്കും നിഖിലിന്റെ വരവ് വീണ് കിട്ടിയ ഒരു അവസരം തന്നെയാണ്.
Athira A
in serialserial story review