ഗായകൻ പട്ടം സനിത്ത് മെമൻ്റോ നല്കി ആദരിച്ചു!

ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് മുറിഞ്ഞ പാലം NSS ഹാളിൽ മൈത്രി ടെക്നോ പാർക്ക് സംഘടിപ്പിച്ച”പാഠശാല 24 “ചടങ്ങിൽ ഹാന്റി ക്രാഫ്റ്റ് അവാർഡ് നേടിയ ബി രാജേഷ്കുമാറിന് മൊമെന്റോ സമ്മാനിച്ചു. ചടങ്ങ് ശബരീനാഥ് എക്സ്.എം എൽ എ ഉദ്ഘാടനം ചെയ്തു. ജ്യോതി രാധിക വിജയകുമാർ, രാകേഷ് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിന്നുള്ള പ്രമുഖർ സംസാരിച്ചു. പഠനോപകരണ വിതരണവും സെമിനാറും സംഘടിപ്പിച്ചു.

Athira A :