നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കുന്നതിനൊപ്പം തന്നെ പല സത്യങ്ങളും പുറത്ത് വരുന്നു.ഈ കേസിനൊപ്പം തന്നെ ഇവർക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു എന്നാൽ അത് വെറുംകെട്ടുകഥയെന്ന് അന്വേഷണ സംഘം പറഞ്ഞതിന് പിന്നാലെ നടൻ ദിലീപിന് ഈ കേസുമായി ബന്ധമുണ്ടെന്നുള്ള ചില വാർത്തകൾ പ്രചരിച്ചിരുന്നു
കൊച്ചിയിൽ ഒരു നടിയെ തട്ടിക്കൊണ്ടുപോകുകയും പീഡനത്തിരയാക്കുകയും ചെയ്തു എന്ന പേരിലും ദിലീപിനെതിരെ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദിലീപിന് നേരെ വീണ്ടും സൈബർ ആക്രമണം തുടങ്ങിയത്.
എന്നാൽ ഷംനയുടെ കേസിൽ ദിലീപിന്റെ പേര് വലിച്ചിഴക്കുന്നതിനു പിന്നിൽ ഗൂഢ ലക്ഷ്യമുണ്ട്
ഷംനയെ ലക്‌ഷ്യം വെച്ച് നടന്ന ഈ തിരക്കഥയ്ക് പിന്നിൽ ദിലീപാണെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾക്കു പിന്നിലെ സത്യാവസ്ഥ അറിയണം. ഷംന കാസിമിനെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണം ദാ ഇങ്ങനെയാണ്… ഷംനയുടെ പ്രതികരണത്തിലേക്ക്