49 ദിവസം ജയിലിൽ അനുഭവിച്ചത്….! ആ പരി​ഗണനയില്ല! അവർ ചതിച്ചു; പൊട്ടിക്കരഞ്ഞ് ശാലു മേനോൻ‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് ശാലു മേനോൻ‌. സീരിയലിലും സിനിമയിലും തിളങ്ങിനിന്ന നടി ഇന്ന് അഭിനയത്തിനൊപ്പം തന്നെ നൃത്തവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. സോളാർ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം ഇടവേള എടുത്തിരുന്നുവെങ്കിലും ഇപ്പോൾ അഭിനയത്തിൽ സജീവമാണ് ശാലു.

ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ ശാലു ഒരു മാധ്യമത്തിന് നൽകിയ പുതിയ അഭിമുഖമാണ് ചർച്ചയാകുന്നത്. നാൽപ്പത്തിയൊമ്പത് ദിവസത്തെ ജയിൽവാസത്തെ കുറിച്ചാണ് നടി വെളിപ്പെടുത്തുന്നത്.

ഒരു പുതുമുഖ തിരക്കഥാകൃത്തിനെയും പരിചയപ്പെടുത്തുന്നു എന്നുള്ളതാണ് ഒരു പ്രത്യേകത. ടി.പി സോനു തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ‘ഹൃദയപൂർവ്വം’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ സന്തോഷം പങ്കുവെച്ചിട്ടുള്ള സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

തനിക്ക് ഒരു കഷ്ടകാലം വന്നപ്പോഴാണ് ആരൊക്കെ കൂടെ നിൽക്കും എന്നത് മനസിലായത്. എല്ലാവരേയും വിശ്വസിക്കുന്ന തന്റെ സ്വഭാവം മാറി, പല പാഠങ്ങളും പഠിച്ചെന്നും ശാലു മേനോൻ പറയുന്നു.

താൻ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്. എന്നിട്ടും ജയിലിൽ കിടന്നെന്നും ജയിലിൽ കിടന്നുവെന്നതിന്റെ പേരിൽ പലരും തന്നെ സീരിയലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും നടി പറയുന്നു. നാൽപ്പത്തിയൊമ്പത് ദിവസം ജയിലിൽ കിടന്നു.

എന്നാൽ നടി എന്ന രീതിയിലുള്ള പരി​ഗണനയൊന്നും ലഭിച്ചിരുന്നില്ലെന്നും എല്ലാവരേയും പോലെ തറയിൽ പാ വിരിച്ചാണ് ഉറങ്ങിയിരുന്നതെന്നും ശാലു പറയുന്നു.

Vismaya Venkitesh :