കോമഡി സ്റ്റാർസ് പരിപാടിയിലൂടെ ശ്രദ്ധേയനായ ഷാബുരാജ് അന്തരിച്ചു

ടെലിവിഷൻ കലാകാരൻ ഷാബുരാജ് അന്തരിച്ചു. കോമഡി സ്റ്റാർസ് പരിപാടിയിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്.

ഹൃദയഘാതത്തെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു മരണം.

shaburaj

Noora T Noora T :