HomepageNewsMalayalam Noora T Noora T in Malayalam കോമഡി സ്റ്റാർസ് പരിപാടിയിലൂടെ ശ്രദ്ധേയനായ ഷാബുരാജ് അന്തരിച്ചു ടെലിവിഷൻ കലാകാരൻ ഷാബുരാജ് അന്തരിച്ചു. കോമഡി സ്റ്റാർസ് പരിപാടിയിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്. ഹൃദയഘാതത്തെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. shaburaj Next Read: ‘മൊട്ടയടിച്ചു, വരുന്ന വഴി ഒരു കൊമ്പന് സ്രാവിനേയും പിടിച്ചുവെന്ന് ഹരീഷ്; എന്ത് വിടലാ ബാബുവേട്ടയെന്ന് ആരാധകർ » comedy stars Noora T Noora T : Related Post ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി