പിങ്കിയുടെ ഒളിയമ്പ് ഏറ്റില്ല; സച്ചിയ്ക്ക് നട്ടെല്ല് ഇല്ലേ …. എന്തുവാടെ ഇത്….

ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ നടക്കുന്ന എല്ലാ സീരിയൽ കഥയും ഇങ്ങനെ തന്നെയാണ്.

ഇന്ന് ഏഷ്യാനെറ്റിൽ നിറഞ്ഞോടുന്ന സീരിയലായ ചെമ്പനീർപ്പൂവും, പത്തരമാറ്റും, ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിന്റെ കഥയും ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ്. എന്നാൽ ചന്ദ്രകാന്തത്തിലെ പിങ്കിയുടെ ഗതിയോ അതിനേക്കാൾ കഷ്ട്ടവും. ഗൗതമും നന്ദയും ഒന്നിച്ചാലും ഇല്ലെങ്കിലും പിങ്കി പുറത്തുതന്നെ. പക്ഷെ സച്ചിയുടെ ജീവിതത്തിൽ സംഭവിച്ച ആ ട്വിസ്റ്റോ…..

വീഡിയോ കാണാം

Athira A :