ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും ജീവിതത്തിലെ പ്രശ്നങ്ങളും ആരംഭിച്ചു. നന്ദയെ ഗൗതം ജയിലിലാക്കി.
ഗൗരിയിൽ നിന്നും അകറ്റി. ഗൗരിയോടുള്ള അമിത സ്നേഹം കാരണം ചില സമയങ്ങളിൽ നന്ദു വിഷമിക്കുന്നുണ്ടെന്ന് മനസിലാക്കിയ പിങ്കിയും ഏറെ വേദനിക്കുന്നുണ്ട്. നന്ദയെ അകറ്റി ഗൗരിയെ സ്വന്തമാക്കാനുള്ള ഗൗതമിന്റെ പോരാട്ടമാണ് നടക്കുന്നത്. ഇതിനിടയിൽ ഒരു ട്വിസ്റ്റ് കൂടി സംഭവിച്ചു. ഇതൊന്ന് കണ്ടു നോക്കൂ…