അമ്മായിയമ്മ കാലുവാരി; മരുമകൾ പെട്ടിയിൽ; ആരുമറിയാത്ത വമ്പൻ ട്വിസ്റ്റ്!!

ഇതുവരെയും നന്ദ കുറ്റക്കാരിയാണെന്ന് വിശ്വസിച്ചിരുന്ന ഇന്ദീവരതില്ലുവരുടെ മുന്നിൽ നന്ദ തെറ്റുകാരിയല്ല, ഗൗരി എന്റെ മകളാണെന്ന് പറഞ്ഞപ്പോൾ തന്നെ കളി മാറി. ഇത്രയും നാൾ ഗൗതമിന്റെ സ്വന്തമാക്കാൻ സാധിക്കും, തനിക്കും ഗൗതമിനുമിടയിൽ ഇനി നന്ദ വരില്ല എന്ന് വിശ്വസിച്ച പിങ്കിയ്ക്ക് കിട്ടിയത് വലിയൊരു തിരിച്ചടിയായിരുന്നു. പക്ഷെ ഇത്രയും നാൾ നന്ദയെ കുറ്റം പറഞ്ഞോണ്ടിരുന്ന ലക്ഷ്മിയ്ക്ക് പോലും ഇപ്പോ ചെറിയാൻ ചാഞ്ചാട്ടം നന്ദയുടെ ഭാഗത്തോട്ടൊണ്ട്. ഇതൊന്നു കണ്ടു നോക്കൂ….

വീഡിയോ കാണാം

Athira A :