നന്ദ ഒരിക്കലും ഗൗതമിനോട് ഗൗരിയുടെ അച്ഛൻ നിങ്ങളാണ്, എന്നുള്ള സത്യം പറഞ്ഞിട്ടില്ല. ഗൗരിയോടെന്നല്ലേ ആരോടും. പക്ഷെ നിർമ്മൽ ആ സത്യം ഗൗതമിനെ അറിയിച്ചു. ഗൗതം നന്ദയെ തേടി എത്തുകയും ഗൗരിയെ സ്വന്തമാക്കുകയും ചെയ്തു.
കൂടാതെ നന്ദയുടെ വായിൽ നിന്ന് തന്നെ ഗൗരിയുടെ അച്ഛൻ ഗൗതമാണെന്നുള്ള സത്യവും തിരിച്ചറിഞ്ഞു. പിന്നാലെ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു നടന്നത്. നന്ദയെ അറസ്റ്റ് ചെയ്യാനും ഗൗതം ഉത്തരവിട്ടു. പക്ഷെ പിന്നീട് നടന്ന സംഭവങ്ങൾ ഇതൊക്കെയാണ്. ഒന്ന് കണ്ടുനോക്കൂ…