ഇന്ന് മലയാളികൾ ഏറെ ആകാംക്ഷയോടെയാണ് ഏഷ്യാനെറ്റ് ടെലിവിഷന് മുന്നിൽ ഇരിക്കുന്നത്. സീരിയലുകൾ എല്ലാം ഇന്ന് വലിയ മാറ്റങ്ങൾ കാണിക്കുന്നുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിൽ നമ്പർ വൺ സീരിയൽ സാന്ത്വനം ആണ്.
എന്നാൽ ഈ ആഴ്ചയിൽ തൂവൽസ്പർശം കൂടെവിടെ പോലെയുള്ള ജനപ്രിയ സീരിയലുകൾക്ക് റേറ്റിങ് കുറഞ്ഞു. പൂർണ്ണമായ റേറ്റിംഗ് വാർത്ത കാണാം വീഡിയോയിലൂടെ…!
about serial rating