കുടുംബ പ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും ഏഷ്യനെറ്റ് പരമ്പരകൾക്ക് മികച്ച ആരാധകരുണ്ട്. എല്ല വിഭാഗത്തിൽപ്പെടുന്ന പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സീരിയലുകളാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നത്.ഇപ്പോഴിത സീരിയലിന്റെ പുതിയ റോറ്റിങ്ങ് പുറത്ത് വന്നിട്ടുണ്ട് ഒന്നാം സ്ഥാനത്തേക്ക് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇത്തവണ ഏതു സീരിയലാണ് ഒന്നാമത് എന്ന് നോക്കാം
AJILI ANNAJOHN
in serial news
റേറ്റിംഗില്‍ പിന്നിലായി അമ്മയറിയാതെ തിരിച്ചടിയായത് ഇതോ ? മറ്റ് പരമ്പരകളുടെ നില ഇങ്ങനെ
-
Related Post