മലയാളികളുടെ സ്വീകരണ മുറിയിൽ എന്നും പ്രാധാന്യമുള്ള ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റ് സീരിയലുകളുടെ സമയം അടിമുടി മാറിയിരിക്കുകയാണ്. കൂടെവിടെ സീരിയൽ അവസാനിച്ചു എന്ന പരാതി വേണ്ട…
നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്ക് കഥ കടക്കുമ്പോൾ ഈ ആഴ്ച നിങ്ങൾക്ക് ആസ്വദിക്കാം നിങ്ങളുടെ പ്രിയ പരമ്പര ഒരു മണിക്കൂർ ദൈർഘ്യത്തിൽ…. ജനപ്രിയ പരമ്പര കൂടെവിടെ നവംബർ 28 തിങ്കളാഴ്ച മുതൽ ഡിസംബർ 2 വെള്ളിയാഴ്ച വരെ രാത്രി 9 മണി മുതൽ രാത്രി 10 മണിവരെ..
പൂർണ്ണമായ സമയം അറിയാം വീഡിയോയിലൂടെ..!

about asianet serial