അനന്തമൂർത്തിയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന പുതിയ സീരിയൽ “പത്തരമാറ്റ് ” ഏഷ്യാനെറ്റിൽ ഉടൻ

മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് പുതിയ സന്തോഷ വാർത്ത .ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെയും കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന പുതിയ സീരിയൽ “പത്തരമാറ്റ് ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

പ്രമുഖ ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പത്തരമാറ്റ്. മിഡിൽ ക്ലാസ് കുടുംബമായ ഉദയഭാനുവിന്റെയും കനകദുർഗെയുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുന്നു.

അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു. പ്രണയവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികാരവുമെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് കാണാൻ കഴിയും.സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് കാണാൻ കഴിയും .

AJILI ANNAJOHN :