എല്ലാം ജഗൻ അറിയുന്നു! ഇനി കളി മാറും ആ ദൂരന്തം സംഭവിക്കുന്നു ?കലിപ്പൻ ഋഷിയെ ഉടനെ കാണാൻ കഴിയുമോ? വമ്പൻ ട്വിസ്റ്റുമായി കൂടെവിടെ

ഋഷി സൂര്യ രഹസ്യ വിവാഹം ഒകെ കാണാനായി കാത്തിരിക്കുകയാണ് എല്ലാവരും. അതെ പോലെ നമ്മുടെ കലിപ്പൻ ഋഷിയെ കാണാൻ എല്ലാവരും കാത്തിരിക്കുകയാണ് . മിത്ര നന്നായി തകർത്ത അഭിനയിക്കുകയാണ് ഋഷിയുടെയും സൂര്യയുടെ മുൻപിൽ . കഴിഞ്ഞ എപ്പിസോഡിൽ മിത്ര സൂര്യയോടും ഋഷിയോടും ട്രിപ്പ് പോകുന്നതിനെ കുറിച്ച സംസാരിക്കുന്നുണ്ട് . സൂര്യയ്ക്ക് അതിനു താല്പര്യം ഉണ്ടായിരുന്നില്ല ഞാൻ വന്നാൽ നീതുവിന് ഒന്നും എന്നോട് ഒപ്പം വരാൻ തയാറാകും എന്ന് തോന്നുന്നില്ല എന്ന് സൂര്യ പറയുമ്പോൾ. അവർക്ക് അങ്ങനെ ഒരു അകൽച്ച ഉണ്ടെങ്കിൽ അത് നമ്മുക്ക് മാറ്റി എടുക്കണ്ട ഋഷി എന്ന് മിത്ര ചോദിക്കുന്നു. ഋഷി മിത്രയോട് ഒപ്പം ട്രിപ്പ് പോകാൻ സമ്മതിച്ചിരിക്കുകയാണ്. 18 തീയതി ഒഴികെ ഏതു ദിവസം വേണമെങ്കിൽ പോകാം . 18 തീയതി എനിക്കും സൂര്യക്കും ഒരുമിച്ചു പോകണ്ട ഒരു പരുപാടിയുണ്ട്. അത് ഒഴിവാക്കാൻ പറ്റില്ല എന്ന ഋഷി പറയുന്നുണ്ട് .

ഋഷിയ്ക്കും സൂര്യയ്ക്കും ഒഴിവാക്കാൻ പറ്റില്ല അത് കാരണം എന്നാണല്ലോ അവരുടെ രജിസ്റ്റർ മാര്യേജ് നടത്താൻ തീരുമാനിച്ചിരിക്കുന്നത് . അവരില്ലാതെ അത് നടത്താൻ പറ്റില്ലല്ലോ. പക്ഷെ അത് ഇനി നടക്കുമോ എന്നാണ് അറിയേണ്ടത്. കാരണം നമ്പ്യാർ അങ്കിൾ ഇപ്പോൾ ജഗന്റെ കസ്റ്റഡിയിൽ അല്ല അപ്പോഴാണ് അദിതി ടീച്ചർ വില്ക്കുന്നുണ്ട് . 18 തീയതി കുറിച്ച് സംസാരിക്കുന്നുണ്ട്. എന്തൊക്കെ ഡോക്യൂമെന്റസ് എടുക്കണം അങ്ങനെ പലതും. ഇതൊക്കെ ജഗൻ കേൾക്കുന്നുണ്ട് ഇതിനെ കുറിച്ച നമ്പ്യാർ ഉണക്കിളിനോട് ചോദിക്കുന്നുണ്ട് . ഒന്നും വിട്ടു പറയാതിരുന്ന അങ്കിളിനെ കുടിപ്പിച്ചു സത്യം പറയിപ്പിക്കാൻ ശ്രമിക്കുകയാണ് ജഗൻ .

ജഗൻ ഈ സത്യങ്ങൾ അറിഞ്ഞതെല്ലാം ഓടി ചെന്ന് റാണി അമ്മയോട് പറയും. ഇനി ആ കല്യാണം എങ്ങനെ മുടക്കും എന്നുള്ള ചിന്തയിലാണ് ഇവർ . ജഗന്റെ മനസിൽ എന്തൊക്കെയെ പ്ലാനുകൾ ഉണ്ട് . ആ കല്യാണം മുടക്കാൻ അത് എന്താണ് എന്നത് ഇന്നത്തെ എപ്പിസോഡ് കാണുമ്പൊൾ മനസിലാകും. ജഗനും പ്രാണി അമ്മയും ചേർന്ന് എങ്ങനെയും ആ കല്യാണം മുടക്കാൻ ശ്രമിക്കും അവർ ഏത് അറ്റം വരയും പോകും.

ജഗന്റെ ഈ പ്ലാനുകൾ നടക്കുമ്പോഴായിരിക്കും നമ്മുടെ ആ കലിപ്പൻ ഋഷിയെ തിരിച്ചു കിട്ടുന്നത് എന്ന് തോന്നുന്നു പിന്നെ നമ്മുടെ ഋഷിക്ക് റാണി അമ്മയിൽ ഒരു സംശയം തോന്നി തുടങ്ങിയിട്ടുണ്ട്. അത് നിങ്ങൾക്ക് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസ്സിലാകും. എന്തായാലും ഇനി ഋഷിക്ക് ഇപ്പോൾ ചെറിയ തോതുതിൽ സംശയം വന്നിട്ടുണ്ട് . എന്തായാലും റാണിയമ്മയുടെ ജഗന്റെയും പ്ലാനുകൾ ഒക്കെ തകർക്കാൻ നമ്മുടെ ഋഷിയ്ക്ക് കഴിയുമോ എന്നൊക്കെ നമ്മുക്ക് കാത്തിരുന്നു കാണാം . കലിപ്പൻ റിഷി ഉണ്ടെന്ന് പറയുന്നതല്ലാതെ കലിപ്പ് ഋഷി എ കാണുന്നില്ലല്ലോ ഇപ്പോൾ ഈ കഥയിൽ കലിപ്പൻ ജഗനുംപ്രാണിയമ്മയും തമ്മിലുള്ള കളികൾ മാത്രമാണുള്ളത് പിന്നെ ഋഷ്യ കല്യാണം നടക്കുമോ അതോ മാറ്റ് എന്തെങ്കിലും ദൂരന്തം നടക്കുമോ എന്നൊക്കെ നമ്മുക്ക് കാത്തിരുന്നു കാണാം

Noora T Noora T :