സത്യജിത് റേ ഗോൾഡൻ ആർക് ഫിലിം അവാർഡ് അപേക്ഷ ക്ഷണിച്ചു!

സത്യജിത് റേ ഗോൾഡൻ ആർക് ഫിലിം അവാർഡ് അപേക്ഷ ക്ഷണിച്ചു!

നല്ല സിനിമകളുടെ സാംസ്‌കാരിക മൂല്യം ഉയർത്തി പിടിക്കുക എന്ന ആശയത്തോടെ രണ്ടാമത് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ ആർക് ഫിലിം അവാർഡിന് അപേക്ഷികൾ ക്ഷണിച്ചു.

മികച്ച ചിത്രം, മികച്ച ജനപ്രീതി നേടിയ ചിത്രം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച OTT ചിത്രം തുടങ്ങിയവ ആണ് വിഭാഗങ്ങൾ….വ്യക്തിഗത അവാർഡുകളും ഇതിനോടൊപ്പം
ഉണ്ടാകും. ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രവും OTT പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത ചെയ്ത ചിത്രങ്ങളും അവാർഡിനായി പരിഗണിക്കും. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് 9995004390, 9995130085എന്ന ഫോണിലോ satyajitrayfilimawards@gmail.com
എന്ന മൊബൈലിലോ വിളിക്കുക. സത്യജിത് റേ ഫിലിം അവാർഡിന്റെ ലോഗോ പ്രകാശനം പ്രശസ്ഥ നടൻ റഹ്മാൻ ചെന്നൈയിൽ നിർവഹിച്ചു. സത്യജിത്ത് റേ ഫിലിം സൊസൈറ്റി ചെയർമാനും സംവിധായകനുമായ സജിൻ ലാൽ ചടങ്ങിൽ സംബന്ധിച്ചു.

Kavya Sree :