ഇന്നത്തെ എപ്പിസോഡ് , ഏതാ തമ്പിയുടെ അഭിനയം എന്റ്റെ പൊന്നോ തമ്പിയുടെ അഭിനയത്തിൽ അപ്പു വീണു പോകും പക്ഷേ ഹരി വീഴില്ല ഹരിയുടെ അഭിനയം കാണാൻ വെയ്റ്റിങ് ബഹുമാനം കുടിയാലും കുഴപ്പമാ കുറഞ്ഞാലും കുഴപ്പം തന്നെ.
അഞ്ജു ശിവനെയും കൊണ്ടേ പോകൂ… കാണാം വീഡിയോയിലൂടെ… അഭിപ്രായങ്ങൾ പറയാം !

about santhwanam