ദിലീപിന് പിറന്നാൾ ആശംസ അറിയിച്ച് കാവ്യയ്ക്ക് മെസ്സേജ് അയച്ചു, ആ കാര്യം പറഞ്ഞതോടെ മറുപടി തന്നത് മാമാട്ടി, ശബ്ദ സന്ദേശം ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുമ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ബാക്കിയുള്ളത്. കേസിൽ നിരപരാധിത്വം തെളിയിച്ച് ദിലീപ് പുറത്ത് വരുമെന്നാണ് സംവിധായകൻ ശാന്തിവിള ദിനേശ് പറയുന്നത്.

ദിലീപിന് പിറന്നാൾ ആശംസ അറിയിച്ച് കാവ്യ മാധവന് സന്ദേശം അയച്ചിരുന്നു. ദിലീപിന്റെ പിറന്നാൾ ദിവസം തന്നെയായിരുന്നു എന്റേയും പിറന്നാൾ. അക്കാര്യം താൻ കാവ്യയോട് പറഞ്ഞപ്പോൾ മറുപടി വന്നത് മഹാലാക്ഷ്മിയുടെ ശബ്ദമായിരുന്നുവെന്നാണ് ശാന്തിവിള പറയുന്നത്

വീഡിയോ കാണാം



Noora T Noora T :