കയറ്റം എന്ന സിനിമയ്ക്കു ശേഷം സംഭവബഹുലമായ കാര്യങ്ങളാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ്റെ ജീവിതത്തിൽ നടന്നിട്ടുള്ളത്. മഞ്ജു വാര്യരുടെ പേരിൽ അടുത്തിടെ സനൽകുമാർ വാർത്തകളിൽ നിറഞ്ഞിരുന്നു.
ലേഡി സൂപ്പർ സ്റ്റാറിനെ കേന്ദ്രകഥാപാത്രമാക്കി കയറ്റം എന്ന ചിത്രം ഒരുക്കിയതു സംബന്ധിച്ചുള്ള സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ചിത്രം ഇന്നും പുറത്തിറങ്ങാത്തതിലുള്ള പ്രതിഷേധമാണ് സനൽ കുമാറിൻ്റെ പോസ്റ്റ് തെളിഞ്ഞു നിൽക്കുന്നത്. കൂടുതലറിയാൻ വിഡിയോ കാണുക
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക