സാമന്ത ഗര്‍ഭിണിയോ! സംശയം ബലപ്പെടുന്നു; താരത്തെ തപ്പി സോഷ്യൽ മീഡിയ

സോഷ്യല്‍ മീഡിയയില്‍ സജീവമായ തെന്നിന്ത്യന്‍ നായികമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. ഭര്‍ത്താവിനൊപ്പമുള്ളതും കുടുംബത്തിലെ വിശേഷങ്ങളെല്ലാം നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

എന്നാല്‍ കഴിഞ്ഞ കുറിച്ച്‌ ദിവസമായി താരത്തെ സോഷ്യല്‍ മീഡിയയില്‍ കാണാനില്ലെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഇതെന്ത് പറ്റിയെന്ന് ചോദ്യവുമായി എത്തുന്നവര്‍ തന്നെ അതിനൊരു കാരണവും കണ്ടെത്തിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ പോലും ആക്ടീവ് അല്ലാതെ ഇരിക്കുന്നതിന്റെ കാരണം സാമന്ത വീണ്ടും ഗര്‍ഭിണി ആയത് കൊണ്ടാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം. ഇത് വ്യാപകമായി പ്രചരിക്കാനും തുടങ്ങി. എന്നാല്‍ ഇതിന് മുന്‍പും സാമന്ത ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അപ്പോഴെല്ലാം അത് തെറ്റാണെന്ന് വ്യക്തമാക്കി നടി എത്താറുണ്ടായിരുന്നു.

അതേസമയം ഇത്തവണ അതിനും നടി എത്തിയില്ലെന്ന ആരോപണമാണ് പലരും ചൂണ്ടി കാണിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരദമ്ബതിമാര്‍ എവിടെയാണെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

samantha

Noora T Noora T :