നിങ്ങള്‍ എല്ലായിപ്പോഴും എന്റെ ആഗ്രഹങ്ങള്‍ നടത്തി തരുന്നു..; പക്ഷെ എന്നോട് ക്ഷമിയ്ക്കണം; മകൾ അച്ഛന് അയച്ച സോപ്പിൻ്റെ മണവും പതയുമുള്ള കത്ത് വായിക്കാം !

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് സാജൻ സൂര്യ. കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാളത്തിലെ ടെലിവിഷൻ പരമ്പരകളിൽ സജീവമാണ് നടൻ.

കൊവിഡ് കാലത്ത് മകള്‍ക്ക് കൊവിഡ് അസുഖം വന്നപ്പോള്‍ സാജന്‍ സൂര്യ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. മകളുടെ അസുഖത്തിന്റെ തീവ്രതയെ കുറിച്ച് പറയുമ്പോള്‍ തന്നെ, കുഞ്ഞ് വരച്ച ചിത്രങ്ങളും, അവളുടെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങളും ആ പോസ്റ്റില്‍ ഉണ്ടായിരുന്നു.

കത്ത് ഇങ്ങനെ ;

സർക്കാർ ഉദ്യോഗസ്ഥനായ നടനാണ് സാജൻ. രജിസ്‌ട്രേഷൻ ഡിപ്പാർട്മെന്റിൽ ക്ലാർക്കായ സാജൻ ജോലിക്കൊപ്പമാണ് അഭിനയവും കൊണ്ടു പോകുന്നത്. അതുകൊണ്ട് തന്നെ നിലവിൽ ഒരുസമയം ഒരു സീരിയലിൽ മാത്രമാണ് നടൻ അഭിനയിക്കുന്നത്. ഭാര്യ വിനീതയ്ക്കും രണ്ടു പെണ്മക്കൾക്കും ഒപ്പം തിരുവനന്തപുരത്താണ് താമസം.

about sajan soorya

Safana Safu :